Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Kits

Ernakulam

ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും

കോ​ത​മം​ഗ​ലം: വെ​ളി​യേ​ൽ​ച്ചാ​ൽ പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 25 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​യി​രം രൂ​പ​യു​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​വും, എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി വെ​ളി​യേ​ൽ​ച്ചാ​ൽ സെ​ന്‍റ് ജോ​സ്ഫ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ പി​ച്ചാ​പ്പി​ള്ളി പ​താ​ക ഉ​യ​ർ​ത്തി. അ​ഡ്വ. ജോ​ബി സെ​ബാ​സ്റ്റ്യ​ൻ കു​രി​ശും​മൂ​ട്ടി​ൽ, ഡോ. ​ബേ​ബി മാ​ത്യു അ​റ​മ്പ​ൻ​കു​ടി, ആ​ന്‍റ​ണി കൊ​ളം​ബേ​ൽ, ജോ​യ് എ​ലി​ച്ചി റ​യി​ൽ, ജോ​ജി മു​ക്കാ​ലു​വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up